---
title: "പാലത്തായി സ്വദേശിയെ കാണാതായതായി പരാതി."
english_title: "Complaint that a native of Palathai is missing"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/313362/Complaint that a native of Palathai is missing"
published_at: "2025-09-07T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bd469a871da_1000879889.jpg"
keywords: []
---

# പാലത്തായി സ്വദേശിയെ കാണാതായതായി പരാതി.

> **Lead Summary:** പാലത്തായി സ്വദേശിയെ കാണാതായതായി പരാതി.

## Article Content

പാലത്തായി സ്വദേശിയെ കാണാതായതായി പരാതി.

പാലത്തായിലെ കുന്നുമ്മൽ മൂസയെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് 4 മുതലാണ് കാണാതായത്.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലിസ് സ്റ്റേഷനിലോ, 8547752078, 9446672174 ഈ നമ്പറുകളിലോ അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു. കാണാതാവുമ്പോൾ നീലവര ഷർട്ടും, നീല മുണ്ടുമാണ് ധരിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/313362/Complaint that a native of Palathai is missing)